പൊതുകുളം ഉദ്ഘാടനം

കയ്യൂര്‍ ചീമേനി പഞ്ചായത്ത് പൊതാവൂരില്‍ നിര്‍മിച്ച കുളവും പമ്പ് ഹൗസും കെ. ശകുന്തള ഉദ്ഘാടനം ചെയ്യുന്നു ചെറുവത്തൂർ: കയ്യൂര്‍ ചീമേനി പഞ്ചായത്ത് പൊതാവൂരില്‍ നിര്‍മിച്ച കുളവും പമ്പ് ഹൗസും പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ബി. സുഷ പച്ചക്കറിവിത്ത് വിതരണം ചെയ്തു. കെ. നാരായണന്‍ സ്വാഗതവും എ.വി. നാരായണന്‍ നന്ദിയും പറഞ്ഞു. റമദാൻ റിലീഫ് വിതരണം ചെറുവത്തൂര്‍: ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലം റമദാൻ റിലീഫ് വിതരണം ഖാദര്‍ ആലമ്പാടി ഉദ്ഘാടനം ചെയ്തു. വി.കെ. ഹനീഫ ഹാജി, അസീസ് കടപ്പുറം, റസാഖ് പുഴക്കര, ഹംസുദീന്‍ കടപ്പുറം, കരീം മല്ലം, മഹ്മൂദ് മുന്‍ഷി, മമ്മു കോട്ടപ്പുറം, എ.വി.സി. മഹ്മൂദ് ഹാജി, വി.എന്‍.പി. ഫൈസല്‍, കെ.എം. ഖാദര്‍, ഹഫിള്‍, എം.കെ. ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.