സുനന്ദ

ന്യൂ മാഹി: കുറിച്ചിയിൽ കുമാര​െൻറവിട (87) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാമി. മക്കൾ: കാർത്ത്യായനി, വസന്തൻ, പ്രഭാകരൻ, പരേതനായ മോഹനൻ. മരുമക്കൾ: രമ, വിനോദിനി, പുഷ്പ, പരേതനായ വാമനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുറിച്ചിയിൽ സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.