ഗ്യാസ്​ സിലിണ്ടറിന്​ തീപിടിച്ചു

കൊട്ടിയൂർ: നീണ്ടുനോക്കി അച്ചൂസ് ബേക്കറിയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു. ആളപായമില്ല. ബുധനാഴ്ച രാവിലെയാണ് സംഭവം. ഗ്യാസ് കത്തിച്ചപ്പോൾ സിലിണ്ടറി​െൻറ മുകൾഭാഗത്ത് തീപിടിക്കുകയായിരുന്നു. സിലിണ്ടറിനു മുകളിൽ നാട്ടുകാർ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സിലിണ്ടർ വലിച്ച് പുറത്തിട്ട് വെള്ളം പമ്പ്ചെയ്താണ് തീ അണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.