കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം

ശ്രീകണ്ഠപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് കർഷകക്കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകസംഘം ജില്ല ജോയൻറ് സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ ഉദ്ഘാടനംചെയ്തു. മലപ്പട്ടം പ്രഭാകരൻ അധ്യക്ഷതവഹിച്ചു. പ്രഫ. സി.എച്ച്. മേമി സംസാരിച്ചു. കെ.പി. കുമാരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.