മാർച്ച് നടത്തി

കുമ്പള: പൈവളിഗെ കയ്യാർ മണ്ടേക്കാപ്പിൽ വ്യാപാരിയായ രാമകൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മുഴുവൻ പ്രതികെളയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള സി.ഐ ഓഫിസിലേക്ക് . മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സതീഷ്ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു. സുരേഷ്കുമാർ ഷെട്ടി, മുരളീധര യാദവ് എന്നിവർ സംസാരിച്ചു. ബദിയടുക്ക റോഡിൽനിന്ന് ജാഥയായി നീങ്ങിയ പ്രവർത്തകരെ പൊലീസ് സ്റ്റേഷന് മുന്നിലാണ് ബാരിക്കേഡുകൾ െവച്ച് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.