ഷാഹിദ

കരിയാട്: പുതുശ്ശേരിപ്പള്ളിക്ക് സമീപം കടയേങ്കാട്ട് താമസിക്കും തയ്യുള്ളതിൽ (50) നിര്യാതയായി. പരേതരായ പേട്ട്യരി കാദറി​െൻറയും അത്തർ അയിശുവി​െൻറയും മകളാണ്. ഭർത്താവ്: കടയേങ്കാട്ട് കുഞ്ഞിമുഹമ്മദ്. മക്കൾ: മുത്തലിബ്, ബുഷ്റ, ബുസൈന. മരുമകൾ: സൽമ (പാറക്കടവ്),നജീബ് (കോടഞ്ചേരി), ഇജാസ് (തൂണേരി). സഹോദരങ്ങൾ: സുബൈദ, ഹാജിറ, ടി. നസീർ, നൗഷാദ്. മറിയക്കുട്ടി ആലക്കോട്: പാത്തൻപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ഒാലിക്കൽ ജോസഫി​െൻറ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. മക്കൾ: മാത്തുക്കുട്ടി, സെലിൻ, ജസി, ലൈല, ഡോളി, ലൂസി, സാജൻ,ഷിബു, മിനി. മരുമക്കൾ: ജോയി കടുവാതുക്കിൽ, ലൈസമ്മ മുകുന്ദംഗിരിയിൽ, ജോണി കാവാലം, ടോമി പാഴുത്തടത്തിൽ, ജോൺ പന്ന്യാംമാക്കൽ, എൽസമ്മ കിഴക്കേമലയിൽ, സ്േനാബി ആനപ്പാറ, വിൽസൺ കുരീക്കാട്ടിൽ, പരേതനായ സാബു തെക്കേമുറിയിൽ. കുഞ്ഞിരാമൻ പുതിയതെരു: ചിറക്കൽ കരിയാെട്ട തെക്കിനിയിൽ കുഞ്ഞിരാമൻ (68) നിര്യാതനായി. ചെറിയൂർ ഗവ. യു.പി സ്കൂൾ റിട്ട. പ്യൂണാണ്. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ: ബൈജു, ബബിത, വിദ്യ. മരുമക്കൾ: പ്രിയ (അഴീക്കോട്), സത്യൻ (കൊയിലാണ്ടി), മഹേഷ് (പുഴാതി). സഞ്ചയനം വെള്ളിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.