ബോധവത്കരണ ക്ലാസ്

കാസർകോട്: പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കാസർകോട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. സി.പി.സി.ആർ.ഐ സീനിയർ ടെക്നിക്കൽ ഓഫിസർ കെ. മണികണ്ഠൻ മണ്ണ്- -ജലസംരക്ഷണം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ഏരിയ കൺവീനർ തശ്രീഫ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കാസർകോട് ഏരിയ പ്രസിഡൻറ് സി.എ. മൊയ്തീൻ കുഞ്ഞി, സീനത്ത്, സക്കീന, അസ്മ തുടങ്ങിയവർ സംസാരിച്ചു. ഫരീഹ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.