പ്രതിഷേധ കൂട്ടായ്മയും ബീഫ് ഫെസ്​റ്റും

ചൊക്ലി: കേരള കർഷകസംഘം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്തിൻ കീഴിൽ സംഘടിപ്പിച്ചു. കന്നുകാലി വിൽപന തടഞ്ഞുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക, കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കൂട്ടായ്മ നടത്തിയത്. കൂട്ടായ്മയിൽ െവച്ച് വിൽപന തടഞ്ഞുള്ള കേന്ദ്ര സർക്കാർ ഉത്തരവി​െൻറ പകർപ്പ് തീയിട്ട് പ്രതിഷേധിച്ചു.കേരള കർഷകസംഘം ജില്ല എക്സിക്യൂട്ടിവ് അംഗം എ.അശോകൻ ഉദ്ഘാടനം ചെയ്തു. എം.സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.എസ്.ബാബു, എ.ശൈലജ, രവീന്ദ്രൻ മാസ്റ്റർ, പി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. പി.ഭാസ്കരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.