റീച് സർട്ടിഫിക്കേഷൻ േപ്രാഗ്രാം

കണ്ണൂർ: വനിത വികസന കോർപറേഷ​െൻറ കീഴിൽ വനിതകൾക്ക് മാത്രമായി പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച് ഫിനിഷിങ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ റീച് സർട്ടിഫിക്കേഷൻ േപ്രാഗ്രാമിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇൻറർവ്യൂ മാനേജ്മ​െൻറ്, പേഴ്സനാലിറ്റി െഡവലപ്മ​െൻറ്, ഐ.ടി എന്നിവയിൽ പരിശീലനം നൽകും. ഫോൺ: 0497 2800572, 9496015018.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.