കൂടിക്കാഴ്‌ച എട്ടിന്

കരിമ്പം കൃഷിഫാമിൽ ജോലി ഒഴിവ് കണ്ണൂർ: തളിപ്പറമ്പ് കരിമ്പം ജില്ല കൃഷിഫാമിൽ പ്രവർത്തിച്ചുവരുന്ന അഗ്രി ബയോടെക്‌നോളജി ഡിവിഷനിലേക്ക് ടിഷ്യൂകൾചർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ബി.എസ്സി- അഗ്രി.), ഹെൽപർ -കം -ഇലക്‌ട്രീഷ്യൻ (ഐ.ടി.ഐ ഇലക്‌ട്രീഷ്യൻ) തസ്തികകളിലേക്ക് ജൂൺ എട്ടിന് ഉച്ചക്ക് രണ്ടുമണിക്ക് ജില്ല പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്‌ച നടത്തും. താൽപര്യമുള്ളവർ ബയോഡാറ്റ, മറ്റ് സർട്ടിഫിക്കറ്റുകൾസഹിതം ഉച്ചക്ക് 1.30ന് ജില്ല പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.