മധു

ശ്രീകണ്ഠപുരം: കാഞ്ഞിലേരി ബാലൻകരിയിലെ കെ.സി. കുഞ്ഞമ്പു നമ്പ്യാരുടെയും (റിട്ട. സബ് രജിസ്ട്രാർ ഓഫിസ്, ശ്രീകണ്ഠപുരം) എടവൻവീട്ടിൽ കല്യാണി അമ്മയുടെയും മകൻ എടവൻവീട്ടിൽ (45) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അതുൽ (വിദ്യാർഥിനി, മലപ്പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ), നന്ദന (വിദ്യാർഥിനി, മടമ്പം മേരീലാൻഡ് ഹൈസ്കൂൾ). സഹോദരങ്ങൾ: മനോജ് (സൗദി അറേബ്യ), സുമ (കൊടോളിപ്രം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാഞ്ഞിലേരി കുറ്റിയാട്ട് ചാത്തോത്ത് തറവാട്ട് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.