മണൽകടത്ത്​: മൂന്ന്​ ട്രക്കുകൾ പിടികൂടി

കാസർകോട്: കര്‍ണാടകയില്‍നിന്ന് മണൽ കയറ്റിവന്ന മൂന്ന് ട്രക്കുകൾ പൊലീസ് പിടികൂടി. ഡ്രൈവര്‍മാരെ അറസ്റ്റ്ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലെ നിസാര്‍ (33), കണ്ണൂരിലെ രജില്‍ (41), ചെറുപുഴയിലെ ഷഫീഖ് (50) എന്നിവരാണ് കുമ്പളയിൽ പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ആരിക്കാടിയില്‍നിന്നാണ് മണല്‍കടത്ത് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.