പരിസ്ഥിതിദിനാചരണം

ആറളം: പരിസ്ഥിതിദിനാചരണത്തി​െൻറ ഭാഗമായി ഇടവേലി ഗവ. എൽ.പി സ്കൂളിൽ മരത്തൈകൾ നട്ടു. ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. വാർഡംഗം എം.കെ. ശശി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, എസ്.എം.സി ചെയർമാൻ കെ.ബി. ഉത്തമൻ, ത്രേസ്യാമ്മ കോണ്ടോല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുല്ല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.