പരിസ്​ഥിതിദിനാചരണം

കണ്ണൂര്‍: വനിത ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റി നടപ്പാക്കുന്ന വനവത്കരണ പരിപാടി മുസ്‌ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി കാട്ടാമ്പള്ളി പദ്ധതിപ്രദേശത്ത് ഉദ്ഘാടനംചെയ്തു. വനിത ലീഗ് ജില്ല പ്രസിഡൻറ് റോഷ്‌നി ഖാലിദ്, ജനറല്‍ സെക്രട്ടറി പി. സാജിദ ടീച്ചർ, ട്രഷറര്‍ സബീന തെക്കയിൽ, വൈസ് പ്രസിഡൻറുമാരായ കെ. ഖൈറുന്നിസ, എ. സുഹറാബി, സി.എച്ച്. ഖൈറുന്നിസ, നദീറ, മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി അന്‍സാരി തില്ലങ്കേരി, അഷ്‌റഫ് ഹാജി കാട്ടാമ്പള്ളി, കെ.വി. ഹാരിസ്, പി.വി. അബ്ദുല്ല മാസ്റ്റർ, കബീര്‍ കണ്ണാടിപ്പറമ്പ്, പി. മഹമൂദ് ഹാജി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.