പരിസ്​ഥിതി ദിനാചരണം

പയ്യാവൂർ: സ​െൻറ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തംഗം ബിനോയ് ആലുങ്കതടത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തോംസീൻ, മാനേജർ സിസ്റ്റർ സെറില്ല എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പയ്യാവൂർ ടൗൺ ചുറ്റി റാലി നടത്തി.തുടർന്ന് ബസ്സ്റ്റാൻഡ് പരിസരത്ത് പഞ്ചായത്തംഗം ബിനോയ് ആലുങ്കതടത്തിൽ വൃക്ഷത്തൈ നട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.