വൃക്ഷ​െത്തെ നടൽ

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡരികിൽ കെ.എസ്.ടി.പിയും ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും 4000 വൃക്ഷത്തൈകൾ നടുന്നതി​െൻറ ഉദ്ഘാടനം രാമപുരത്ത് ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.