പ്രവേശനോത്സവം 3

അറിവി​െൻറ അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ പിച്ചവെച്ചിറങ്ങി. മിഴികളിൽ കൗതുകവും കുസൃതിയും ആശങ്കയുമായി പുതിയ ലോകത്തേക്ക്. ചിലർ ചിരിച്ചു, ചിലർ കരഞ്ഞു. വാദ്യഘോഷങ്ങളും വർണക്കാഴ്ചകളുമായി വിദ്യാലയങ്ങൾ കുരുന്നുകളെ വരവേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.