പ്രവേശനോത്സവം

ചക്കരക്കല്ല്: ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ സി. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. എം.സി. മൃദുല, കെ.കെ. ഇബ്രാഹീം, കെ.ടി. അനീഷ്, വി. അനിൽകുമാർ, കെ.വി. തമ്പാൻ, വി. ശീതള, എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മൗവഞ്ചേരി യു.പി സ്കൂളിൽ ടി.വി. റുസീന ഉദ്ഘാടനം ചെയ്തു. എം.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചെമ്പിലോട് യു.പി സ്കൂളിൽ റസീന ഉദ്ഘാടനം ചെയ്തു. വി.സി. ഷൈമ അധ്യക്ഷത വഹിച്ചു. കോയ്യോട് യു.പി സ്കൂളിൽ വാർഡ് മെംബർ സി.പി. സത്യൻ, കെ.എൻ. ആരിഫ അധ്യക്ഷത വഹിച്ചു^^^^^^^^^^^^^^^^. ടി.വി.പി. അസ്ലം മാസ്റ്റർ സംസാരിച്ചു. ചിത്രം ' ചെമ്പിലോട് എച്ച്.എസ്.എസിൽ സി. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.