അധ്യാപക ഒഴിവ്

തളിപ്പറമ്പ്: കുറ്റിയേരി ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ (ഹിന്ദി, നാചുറൽ സയൻസ്), പ്രൈമറി അധ്യാപകൻ എന്നീ തസ്തികയിലേക്ക് തിങ്കളാഴ്ച രാവിലെ 10.30ന് അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.