ഇന്ദിരാജി കൾചറൽ സെൻററിൽ കരിഓയിൽ ഒഴിച്ചു

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മൂലക്കീലിലെ ഇന്ദിരാജി കൾചറൽ സ​െൻററിൽ കരിഓയിൽ ഒഴിച്ചു. സ​െൻററി​െൻറ ചുവരിലും ഓഫിസിലും കരിഓയിൽ ഒഴിച്ചിട്ടുണ്ട്‌. സംഭവമറിഞ്ഞ് പഴയങ്ങാടി പൊലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ദിരാജി സ​െൻററിനുനേരെ നടന്ന അതിക്രമത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.