വിളകൾ ഇൻഷുർ ചെയ്യാം

കേളകം: കേളകം കൃഷിഭവൻ മുഖേന കാർഷിക വിളകൾ ഇൻഷുർ ചെയ്യാൻ അവസരം. ഇൻഷുർ ചെയ്യാത്ത കാർഷിക വിളകൾക്ക് നാശമുണ്ടായാൽ സർക്കാർ നഷ്ടപരിഹാരം നൽകില്ല. കാലവർഷക്കെടുതി, വരൾച്ച, വന്യമൃഗശല്യം എന്നിവ മൂലമുള്ള വിളനാശത്തിനാണ് ഇൻഷുറൻസ്. നാമമാത്രമായ തുകയാണ് ഇതിനായി പ്രീമിയം അടക്കേണ്ടത്. വിളനാശമുണ്ടായാൽ റബറിന്-1000, വാഴ -300, തെങ്ങ് -2000, കശുമാവ് 750, ജാതി 3000 എന്നിങ്ങനെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കേളകം കൃഷിഭവനുമായി ബന്ധെപ്പടണം. ഫോൺ: 0490 2416101
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.