മെഡിക്കൽ ക്യാമ്പ്​

ഇരിട്ടി: ഉളിയിൽ സമന്വയ ഗ്രന്ഥാലയത്തി​െൻറയും ഇരിട്ടി നഗരസഭ ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ മഴക്കാലരോഗ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തി. ഉളിയിൽ ഗവ. യു.പി സ്കൂളിൽ നഗരസഭാ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. പി.വി. സൂരജ് അധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി, ഡോ. യു. ജയകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. നഗരസഭാ കൗൺസിലർ ടി.കെ. ഷരീഫ, എൻ. ശശിധരൻ, കെ. അനിൽകുമാർ, സി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.