ഇന്നത്തെ പരീക്ഷ മാറ്റി

തിരുവനന്തപുരം: ഞായറാഴ്ച നടക്കാനിരുന്ന എം.എസ്സി നഴ്സിങ് പ്രവേശന പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവെച്ചെന്ന് എൻട്രൻസ് കമീഷണറുടെ ഒാഫിസ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.