അനുമോദിച്ചു

തലശ്ശേരി: മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർഥികളെ മാനേജ്മ​െൻറ് . പാനൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. റംല ഉദ്ഘാടനവും ഉപഹാരവിതരണവും നിർവഹിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡൻറ് സി. ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. സുബൈർ, പ്രിൻസിപ്പൽ എൻ.വി. അബ്ദുൽ അഫ്സൽ, പ്രധാനാധ്യാപകൻ കെ. മുസ്തഫ, ബഷീർ ചെറിയാണ്ടി, എം.പി. അബ്ദുറഹ്മാൻ, എൻ.പി. റസാഖ്, എൻ. മൂസ, കെ.പി. മുഷ്താഖ്, തഫ്ലീം മാണിയാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.