വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി പള്ളിക്കുന്ന് സെക്ഷൻ പരിധിയിൽ മാർക്കറ്റ് റോഡ്, അഴീേക്കാടൻ റോഡ്, കോട്ടമാർകണ്ടി ഒമ്പതു മുതൽ വൈകീട്ടുവരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിലെ കാനപ്പുറം ട്രാൻസ്ഫോർമറിന് കീഴിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.