മലബാർ കാൻസർ സെൻററിന്​ 35 കോടിയുടെ ഭരണാനുമതി –കെ.കെ. ശൈലജ​

തിരുവനന്തപുരം: മലബാർ കാൻസർ സ​െൻററി​െൻറ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനായി 35 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പീഡിയാട്രിക് ഒാേങ്കാളജി വിഭാഗം, നഴ്സിങ് കോളജ് തുടങ്ങിയവയുടെ അടിസ്ഥാനസൗകര്യ വികസനം, സർജിക്കൽ ഒാേങ്കാളജി, നൂക്ലിയർ മെഡിസിൻ ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക് തുടങ്ങിയവയുടെ വിപുലീകരണം, പ്രത്യേക ചികിത്സാ ഉപകരണങ്ങൾ വാങ്ങൽ തുടങ്ങി ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കാവും തുക വിനിയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.