ടെക്​സ്​റ്റൈൽ ഡിസൈനിങ്

കണ്ണൂർ: പട്ടികജാതി വികസനവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഡിസൈനിങ്ങി​െൻറ സഹകരണത്തോടെ / ഓർണമെേൻറഷനിൽ 46 ദിവസത്തെ പരിശീലനം നൽകും. എട്ടാം ക്ലാസ് പാസായ 18നും 45നും ഇടയിൽ പ്രായമുള്ള പട്ടികജാതി വനിതകൾക്ക് അപേക്ഷിക്കാം. പേര്, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മേൽവിലാസം, ഫോൺനമ്പർ സഹിതം ജൂലൈ 29നകം ജില്ല പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9497000111, 7025009111.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.