​ െറസിഡൻഷ്യൽ സ്​കൂൾ പ്രവേശനം

കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിനു കീഴിൽ തളിപ്പറമ്പ് കയ്യംതടത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ (ആൺകുട്ടികൾ) അഞ്ച്, ഏഴ്, പ്ലസ് വൺ സയൻസ് ക്ലാസുകളിലേക്ക് പട്ടികവർഗ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമായി നൽകും. പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി നേരിൽവന്ന് പ്രവേശനം നേടാം. ഫോൺ: 0460 2203020.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.