വനിത സംരംഭകത്വപരിശീലനം

ചെറുപുഴ: ചെറുപുഴ ജെ.സി.ഐ വനിതകള്‍ക്കായി സംരംഭകത്വ പരിശീലനപരിപാടി സംഘടിപ്പിച്ചു. ജെ.സി.ഐ സോണ്‍ പ്രസിഡൻറ് ദിലീപ് ടി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. അഭയ് തരുണി ക്ലാസിന് നേതൃത്വം നല്‍കി. താജുദ്ദീന്‍ പുളിക്കൽ, സിജു പള്ളത്തുകുഴി, സുരേഷ് പാലാവയൽ, എൻ.ടി.എസ്. അനിൽ, വിജോയി വര്‍ഗീസ്, രഞ്ജിത് ഭാരത് എന്നിവര്‍ സംസാരിച്ചു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.