നാഗരപഞ്ചമി മഹോത്സവം 27ന്​

കാഞ്ഞങ്ങാട്: കാരാട്ട്വയൽ നാഗകാവ് പ്രതിഷ്ഠാദിനാഘോഷവും നാഗരപഞ്ചമി മഹോത്സവവും ജൂലൈ 27ന് നടത്തും. രാവിലെ 7.30ന് ഗണപതിഹോമം, 10ന് സർപ്പബലി, 10.30ന് അഭിഷേകം, ഉച്ച 12ന് മഹാപൂജ. തന്ത്രി പത്മനാഭ പേട്ടരി കാർമികത്വം വഹിക്കും. ഉച്ച ഒന്നിന് കാരാട്ട്വയൽ വെങ്കിട്ടരമണ ദേവാലയ ഒാഡിറ്റോറിയത്തിൽ അന്നദാനം നടത്തും. വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ആഘോഷകമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.