വാരത്തെ ഒാ​േട്ടാക്കാർക്ക്​ നാളെ കാരുണ്യയാത്ര

കണ്ണൂർ: വാരത്തെ 40ഒാളം ഒാേട്ടാറിക്ഷ തൊഴിലാളികൾ ബുധനാഴ്ച ഒാേട്ടാ ഒാടിക്കുക കാരുണ്യത്തി​െൻറ വഴിയിൽ. വൃക്കേരാഗം ബാധിച്ച് രണ്ടുവർഷത്തിലധികമായി ചികിത്സയിൽ കഴിയുന്ന വാരം എടീേക്കാത്ത് കെ.കെ. സജീവ​െൻറ ഭാര്യ ടി. ബിന്ദുവി​െൻറ (38) ചികിത്സക്കായാണ് ഒാേട്ടാക്കാരുടെ യാത്ര. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിന് 10 ലക്ഷത്തോളം രൂപ ഇതുവരെ ചികിത്സക്കായി ചെലവായി. കുടുംബത്തിന് സഹായമേകുക എന്ന ലക്ഷ്യത്തിലാണ് സ്വതന്ത്ര ഒാേട്ടാറിക്ഷ തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ ഒരുദിവസത്തെ വരുമാനവും സുമനസ്സുകളുടെ സംഭാവനകളും ബിന്ദു ചികിത്സാഫണ്ടിലേക്ക് നൽകാനുള്ള തീരുമാനമെടുത്തത്. കാരുണ്യയാത്രയുടെ ഫ്ലാഗ്ഒാഫ് ബുധനാഴ്ച രാവിലെ എട്ടിന് വാരം ടൗണിൽ ചക്കരക്കല്ല് അഡീഷനൽ എസ്.െഎ സി.കെ. കനകരാജ് നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.