യൂസുഫ്

തലശ്ശേരി: മീനങ്ങാടിയിലെ പഴയകാല വ്യാപാരി കോടിയേരി മാടപ്പീടിക ജമീല വില്ലയിൽ കുറ്റ്യാടി കുനിയിൽ എ.കെ. (70) നിര്യാതനായി. ഭാര്യ: എം.കെ. ജമീല. മക്കൾ: ജിനാഫ്, ജഫ്സി, റമീഫ്. മരുമക്കൾ: ശബാന, ഷർമിന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്കുശേഷം മാടപ്പീടിക വയലളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.