ജമ്മ ജയിംസ്

പയ്യന്നൂർ: പുഞ്ചക്കാട്ടെ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ജയിംസ് മേസ്ത്രി. മക്കൾ: തെക്ല ഫിലിപ്പ്, ഐഡ മൈക്കിൾ, ലൂയിസ്, ജോൺസൺ പുഞ്ചക്കാട് (പുല്ലാങ്കുഴൽ വിദഗ്ധൻ), റോസലീന മൈക്കിൾ, മരിയ ഗൊരേത്തി (അധ്യാപിക, സ​െൻറ് മേരീസ് യു.പി സ്കൂൾ, പുഞ്ചക്കാട്), ക്ലാര ലൂയിസ് (അധ്യാപിക, സ​െൻറ് മേരീസ് യു.പി സ്കൂൾ, പയ്യന്നൂർ), പരേതനായ പീറ്റർ. മരുമക്കൾ: പി. മൈക്കിൾ (ഹോമിയോ ഡോക്ടർ, ചെറുവത്തൂർ), അന്ന പീറ്റർ, വിമല ജോൺസൺ, ജോർജ് ജേക്കബ് (ബിസിനസ്), ലൂയിസ് (ടെയിലർ), പരേതരായ ഫിലിപ്പോസ്, ജയ ലൂയീസ് മൈക്കിൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുഞ്ചക്കാട് സ​െൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.