രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റില്‍

മംഗളൂരു: ഉപ്പളയില്‍നിന്ന് മംഗളൂരുവിലേക്ക് സ്കൂട്ടറില്‍ രണ്ടു കിലോഗ്രാം കഞ്ചാവുമായി വരുകയായിരുന്ന യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. കുത്താരിഗുഡ്ഡെ സ്വദേശി ജമാലാണ് (35) തലപ്പാടി ചുങ്കം ബൂത്ത് പരിസരത്തുനിന്ന് അറസ്റ്റിലായത്. കഞ്ചാവിന് 1.15 ലക്ഷം രൂപ വിലവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.