കൂത്തുപറമ്പ്: മൂര്യാട് അയോധ്യാനഗറിലെ കുഞ്ഞിപ്പുനത്തിൽ വീട്ടിൽ പനോളി (62) നിര്യാതനായി. സ്വകാര്യബസ് കണ്ടക്ടറായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: വിഘ്നേഷ്, ഭവ്യ. സഹോദരങ്ങൾ: അനന്തൻ (റിട്ട. അധ്യാപകൻ), ജാനു, ദേവു, ശാന്ത, രോഹിണി, ഭാസ്കരൻ, വസന്ത, വനജ, സതി, രമേശൻ, വിമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.