നാരായണി

പാനൂർ: തെക്കെ പാനൂർ ഇരഞ്ഞിക്കുളങ്ങര സ്കൂളിനുസമീപം പരേതനായ ഗോവിന്ദ​െൻറ ഭാര്യ വണ്ണത്താൻവീട്ടിൽ (74) നിര്യാതയായി. മക്കൾ: പവിത്രൻ, സുരേഷ്, മനോജ്. മരുമക്കൾ: പത്മജ, പുഷ്പ, ഷംന. സഹോദരി: മാതു. കല്യാണി പാനൂർ: പൊയിലൂരിലെ കിഴക്കേവീട്ടിൽ കുനിയിൽ കല്യാണി (78) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ബാലൻ, ദേവി, ജാനു, കുമാരൻ, ചന്ദ്രി, ചന്ദ്രൻ, ബാബു, ഭാസ്കരൻ. മരുമക്കൾ: പ്രേമ, നാണു, കുഞ്ഞിരാമൻ, ശ്രീമതി, ഗോവിന്ദൻ, ഷബിന, ലിസിന, ഷിജില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.