സാവിത്രി

പാനൂർ: മനേക്കര പരേതനായ വലിയ എടയിൽ ദാസ​െൻറ ഭാര്യ റിട്ട. നഴ്‌സിങ് അസിസ്റ്റൻറ് വി.വി. (67) നിര്യാതയായി. മക്കൾ: അജയൻ, ആശലത, അനീന, അനൂപ്. മരുമകൾ: രശ്മി (കാക്കൂർ), സുദേവൻ (മാലൂർ), സുമേദ് (കുറ്റ്യാടി), സുരജ (തില്ലങ്കേരി). സഹോദരങ്ങൾ: സരോജിനി, പരേതരായ വാസു, ലക്ഷ്മി, കാർത്യായനി, നളിനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.