മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കണ്ണൂർ: കേരള, -ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 45/55 കി.മീ. വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും ജൂലൈ 21 വരെ വടക്കൻ കേരളത്തി​െൻറ ചില ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായും ഫിഷറീസ് കൺേട്രാൾ റൂം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.