തലശ്ശേരി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസിെൻറ സ്കീം നടപ്പാക്കുന്നതിെൻറ ഭാഗമായി തലശ്ശേരി ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷെൻറ കീഴിൽ ടീം രൂപവത്കരിക്കും. ഇതിെൻറ പ്രാഥമിക നടപടിയായി ഒാരോ പഞ്ചായത്തിൽനിന്നും 30 പേരിൽ കുറയാത്ത സന്നദ്ധസേവകരായ ആളുകളുെട വിവരം ശേഖരിക്കുന്നതിനായി പരിധിയിൽവരുന്ന മുഴുവൻ പഞ്ചായത്തുകളിലും തലശ്ശേരി മുനിസിപ്പാലിറ്റിയിലും നിർദേശം നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9497920250, 9497920251.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.