വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി ബർണശ്ശേരി സെക്ഷൻ പരിധിയിൽ െഗസ്റ്റ്ഹൗസ്, തില്ലേരി, ----------കനിയിൽപാലം, പടന്നപ്പാലം, പയ്യാമ്പലം, ബെല്ലാർഡ് റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്ഷൻ പരിധിയിൽ അസ്സൻമുക്ക്, കേളപ്പൻമുക്ക് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിയാരം സെക്ഷൻ പരിധിയിൽ ബർക്ക, ഔഷധി, പുത്തൂർകുന്ന്, തുങ്കോട്ട, ഏമ്പേറ്റ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.