ബസിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു

ചെറുപുഴ: സ്വകാര്യ. ചെറുപുഴ സഹകരണ ആശുപത്രിക്കു മുന്നില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പയ്യന്നൂരില്‍നിന്ന് രാജഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് മറ്റൊരു വാഹനം മറികടക്കുന്നതിനിടെ അപകടമൊഴിവാക്കാന്‍ റോഡ്സൈഡിലേക്ക് ഇറക്കുമ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം ചെറുപുഴ ടൗണിലും പരിസരങ്ങളിലും വൈദ്യുതി മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.