ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു

പയ്യന്നൂർ: തായിനേരിയിൽ നിർമിച്ച രക്തസാക്ഷി ധനരാജ് സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ ഉദ്ഘാടനംചെയ്തു. കുടിവെള്ളവിതരണം ധനരാജി​െൻറ മകൻ വിവേകാനന്ദൻ ഉദ്ഘാടനംചെയ്തു. കെ.കെ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ടി. വിശ്വനാഥൻ, കെ. സതീശൻ, വി.പി. സതീശൻ, ഉണ്ണി കാനായി, എം. സുജിത്ത്, സി. അേശാകൻ, സുബൈർ പയ്യന്നൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.