രാമായണമാസത്തിന് തുടക്കം

ഉരുവച്ചാൽ: രാമായണമാസാചരണത്തി​െൻറ ഭാഗമായി അമ്പലങ്ങളിൽ ഭക്തി സാന്ദ്ര തുടക്കം. തില്ലങ്കേരി മഹാദേവ ക്ഷേത്രം, പെരിഞ്ചേരി ശ്രീ വിഷ്ണുക്ഷേത്രം, മട്ടന്നൂർ മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ എല്ലാദിവസവും രാമായണ പാരായണവും വിശേഷാൽപൂജകളും നടക്കും. -----------രിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രത്തിൽ സമ്പൂർണ രാമായണപാരായണം, രാമായണപ്രശ്നോത്തരി, ദേശത്തെ ഉന്നതവിജയികളെ ആദരിക്കൽ ചടങ്ങ് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.