പ്രതിഷേധസായാഹ്നം

കണ്ണൂർ: ദലിത്-, ന്യൂനപക്ഷ വേട്ടക്കെതിരെ നടക്കുന്ന മുസ്ലിംലീഗ് ദേശീയ കാമ്പയിനി​െൻറ ഭാഗമായി തിങ്കളാഴ്ച ജില്ലയിലെ മുനിസിപ്പൽ, - പഞ്ചായത്ത്, മേഖലാ തലങ്ങളിൽ നടത്തും. വൈകീട്ട് നാലുമണി മുതൽ 6.30 വരെയാണ് പരിപാടികൾ. കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ കണ്ണൂർ മേഖല മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.