ഹജ്ജ് ക്യാമ്പ്

തളിപ്പറമ്പ്: ഹജ്ജ്, ഉംറ തീർഥാടകര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല നാളെ അൽമഖർ ദാറുൽ അമാൻ കാമ്പസിൽ നടക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ട്രഷറർ ചിത്താരി ഹംസ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. വര്‍ഷങ്ങളായി ഹജ്ജ്-ഉംറ യാത്രകൾക്ക് നേതൃത്വം നല്‍കുന്ന കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്യാമ്പിന് നേതൃത്വം നൽകും. ഫോണ്‍: 9544234258, 9526735816.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.