അനുമോദിച്ചു

തളിപ്പറമ്പ്: കേരള മെഡിക്കൽ പ്രവേശനപരീക്ഷയിൽ 93-ാം റാങ്ക് നേടിയ തളിപ്പറമ്പ് അള്ളാംകുളം സ്വദേശി ടി.എം. ഫമീനയെ 'സഹായി' തളിപ്പറമ്പ് . സഹായി പ്രസിഡൻറ് കെ.പി.സി. ഹാരിസ് ഉപഹാരം നൽകി. കെ. മുഹമ്മദ് ശാഫി, മൊയ്‌ദു പാറമ്മൽ, കെ.കെ. നാസർ, മുജീബ് റഹ്മാൻ. കെ. റഫീഖ് ഡാണ്ടി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.