അന്നമ്മ

പുലിക്കുരുമ്പ: പരേതനായ മുല്ലൂർ ചാക്കോയുടെ ഭാര്യ (81) നിര്യാതയായി. മക്കൾ: ആലീസ്, ജോയി, ലിസി, സണ്ണി, ലില്ലിക്കുട്ടി, ഗ്രേസി, മോളി. മരുമക്കൾ: റീന പറയൻപറമ്പിൽ, ബേബി പൂച്ചാലിൽ, മേരിക്കുട്ടി നെല്ലംകുഴി, ബെന്നി ഉപ്പൂട്ടിൽ, ബെന്നി കുന്നത്തുപറമ്പിൽ, തങ്കച്ചൻ മൂഴൂർ, പരേതനായ ബേബി മഠത്തിപറമ്പിൽ. സംസ്കാരം ശനിയാഴ്ച ഉച്ച മൂന്നിന് പുലിക്കുരുമ്പ സ​െൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.