ജി.എസ്​.ടി ക്ലാസ്​ മാറ്റിവെച്ചു

കണ്ണൂർ: ഗ്ലോബൽ ലോ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഒമാർസ് ഹോട്ടലിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജി.എസ്.ടി രണ്ടാംഘട്ട പരിശീലന ക്ലാസ് മാറ്റി. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. പരിപാടികൾ ഇന്ന് ഇരിക്കൂർ ആയിപ്പുഴ ഇസ്ലാമിയ മദ്റസ: എസ്.വൈ.എസ് ഏരിയ കമ്മിറ്റി ഹജ്ജ് പഠന ക്ലാസും ഹാജിമാർക്കുള്ള യാത്രയയപ്പും 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.