അബൂബക്കര്‍

കാഞ്ഞങ്ങാട്: പഴയകടപ്പുറം ചേരക്കാടത്ത് (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫാത്തിമ, അസൈനാർ, ഹുസൈനാര്‍, ശംസുദ്ദീൻ, മുത്തലിബ്, റഷീദ്. മരുമക്കൾ: ഹസന്‍ (അബൂദബി), റഷീദ (ആറങ്ങാടി), മസ്‌ന (ആറങ്ങാടി), അമീറ (ചാലിങ്കാൽ), നഫീസ (മുക്കൂട്), സബീന (വടകരമുക്ക്). സഹോദരി: പരേതയായ സുലൈഖ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.