സാംസ്‌കാരികനിലയം ഉദ്ഘാടനം

മട്ടന്നൂര്‍: കരേറ്റ കുഞ്ഞിക്കണ്ണോത്ത് നിര്‍മിച്ച സാംസ്‌കാരികനിലയത്തി​െൻറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ നിര്‍വഹിച്ചു. വി. ദാമോദരന്‍ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി എം. സുരേശൻ, കെ.വി. ഷീമ, ഷാഹിന സത്യൻ, എ.കെ. സുരേഷ്‌കുമാർ, സി. സജിത, പി. അജേഷ്, ഒ.സി. ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.